Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : India Vs New Zealand

ന്യൂസിലൻഡിന് തകർപ്പൻ ജയം

വിശാഖപട്ടണം: ഇന്ത്യയ്ക്കെതിരായ ട്വന്‍റി-20 ക്രിക്കറ്റ് പരമ്പരയിലെ നാലാമത്തെ മത്സരത്തിൽ ന്യൂസിലൻഡിന് 50 റണ്‍സ് ജയം. ന്യൂസിലൻഡ് ഉയർത്തിയ 216 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 18.4 ഓവറിൽ 165 റണ്‍സിന് ഓൾഔട്ടായി. പരമ്പരയിലെ ന്യൂസിലൻഡിന്‍റെ ആദ്യ ജയമാണിത്.

ഇന്ത്യൻ നിരയിൽ ശിവം ദുബെയ്ക്കു മാത്രമാണ് തിളങ്ങാനായത്. 23 പന്തുകൾ നേരിട്ട ദുബെ ഏഴ് സിക്സും മൂന്ന് ഫോറും ഉൾപ്പെടെ 65 റണ്‍സാണ് അടിച്ചുകൂട്ടിയത്. റിങ്കു സിംഗ് 30 പന്തിൽ 39 റണ്‍സും സഞ്ജു സാംസണ്‍ 15 പന്തിൽ 24 റണ്‍സും നേടി. രവി വിഷ്ണോയി പുറത്താകാതെ പത്ത് റണ്‍സെടുത്തു. ഇന്ത്യൻ നിരയിൽ മറ്റാർക്കും രണ്ടക്കം കാണാൻ കഴിഞ്ഞില്ല.

ന്യൂസിലൻഡിനായി മിച്ചൽ സാന്‍റ്നർ മൂന്ന് വിക്കറ്റ് വീഴ്ത്തി. ഇഷ് സൗധിയും ജേക്കബ് ഡഫിയും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് 215 റണ്‍സെടുത്തത്. മികച്ച തുടക്കമാണ് കിവീസിനായി ഓപ്പണറുമാരായ ഡെവണ്‍ കോണ്‍വേയും ടിം സീഫെർട്ടും ചേർന്ന് ഒരുക്കിയത്.

ഡെവൻ കോണ്‍വേ 23 പന്തിൽ മൂന്ന് സിക്സും നാല് ഫോറും ഉൾപ്പെടെ 44 റണ്‍സെടുത്തു. സീഫെർട്ട് 36 പന്തിൽ മൂന്ന് സിക്സും ഏഴ് ഫോറും ഉൾപ്പെടെ 62 റണ്‍സെടുത്താണ് മടങ്ങിയത്. രച്ചിൻ രവീന്ദ്രയെ (2) ബുംറ വേഗത്തിൽ മടക്കിയയച്ചു.

ഗ്ലെൻ ഫിലിപ്സ് 16 പന്തിൽ 24 റണ്‍സെടുത്താണ് മടങ്ങിയത്. ഡാരിൽ മിച്ചൽ പുറത്താകാതെ 18 പന്തിൽ 39 റണ്‍സെടുത്തു.

ഇന്ത്യയ്ക്കായി അർഷദീപ് സിംഗും കുൽദീപ് യാദവും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

Sports

ഇന്ത്യയ്ക്ക് ടോസ്, കിവീസിനെ ബാറ്റിംഗിന് അയച്ചു

റായ്പുർ: ന്യൂസിലൻഡിനെതിരായ രണ്ടാം ട്വന്‍റി-20 ക്രിക്കറ്റിൽ ടോസ് നേടിയ ഇന്ത്യ ബൗളിംഗ് തെരഞ്ഞെടുത്തു. രണ്ട് മാറ്റങ്ങളുമായാണ് ഇന്ത്യ ഇന്ന് ഇറങ്ങുന്നത്. അക്സർ പട്ടേലിനും ജസ്പ്രീത് ബുംറയ്ക്കും പകരം ഹർഷിത് റാണയെയും കുൽദീപ് യാദവിനെയും ഇന്ത്യ ടീമിലുൾപ്പെടുത്തി.

മൂന്ന് മാറ്റങ്ങളാണ് ന്യൂസിലൻഡ് ടീമിൽ വരുത്തിയിരിക്കുന്നത്. റോബർട്ട്സൺ, ക്രിസ്റ്റ്യൻ ക്ലാർക്ക്, ജാമിസൺ എന്നിവർക്ക് പകരം ടിം സീഫെർട്ട്, സാക്കറെ ഫോൾക്സ്, മാറ്റ് ഹെന്‍‌റി എന്നിവരെ ടീമിലുൾപ്പെടുത്തി.

ന്യൂസിലൻഡ് (പ്ലേയിംഗ് ഇലവൻ): ഡെവൺ കോൺവേ, ടിം സീഫെർട്ട്, രച്ചിൻ രവീന്ദ്ര, ഗ്ലെൻ ഫിലിപ്‌സ്, മാർക്ക് ചാപ്മാൻ, ഡാരിൽ മിച്ചൽ, മിച്ചൽ സാന്‍റനർ, സക്കറെ ഫോൾക്‌സ്, മാറ്റ് ഹെൻറി, ഇഷ് സൗധി, ജേക്കബ് ഡഫി

ഇന്ത്യ (പ്ലേയിംഗ് ഇലവൻ): സഞ്ജു സാംസൺ, അഭിഷേക് ശർമ, ഇഷാൻ കിഷൻ, സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, റിങ്കു സിംഗ്, ഹർഷിത് റാണ, അർഷ്ദീപ് സിംഗ്, കുൽദീപ് യാദവ്, വരുൺ ചക്രവർത്തി.

Sports

ന്യൂ​സി​ല​ൻ​ഡി​നെ 53 റ​ൺ​സി​ന് ത​ക​ർ​ത്തു; വ​നി​താ ലോ​ക​ക​പ്പി​ൽ ഇ​ന്ത്യ സെ​മി​യി​ൽ

മും​ബൈ: ഐ​സി​സി വ​നി​താ ഏ​ക​ദി​ന ലോ​ക​ക​പ്പി​ൽ ഇ​ന്ത്യ സെ​മി​യി​ൽ. വ്യാ​ഴാ​ഴ്ച ന​ട​ന്ന മത്സരത്തിൽ ന്യൂ​സി​ല​ൻ​ഡി​നെ 53 റ​ൺ​സി​ന് തോ​ൽ​പ്പി​ച്ച​തോ​ടെ​യാ​ണ് ഇ​ന്ത്യ സെ​മി​യി​ലെ​ത്തി​യ​ത്. ഇ​തോ​ടെ സെ​മി​യി​ൽ ക​ട​ക്കു​ന്ന നാ​ലാ​മ​ത്തെ ടീ​മാ​യി ഇ​ന്ത്യ.

മ​ത്സ​ര​ത്തി​ൽ ആ​ദ്യം ബാ​റ്റ് ചെ​യ്ത ഇ​ന്ത്യ 49 ഓ​വ​റി​ൽ മൂ​ന്ന് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 340 റ​ൺ‌​സാ​ണ് എ​ടു​ത്ത​ത്. മ​ഴ​യെ തു​ട​ർ​ന്നാ​ണ് ഇ​ന്ത്യ​യു​ടെ ഇ​ന്നിം​ഗ്സ് അ​വ​സാ​നി​ച്ച​ത്.

ഇ​ന്ത്യ​യ്ക്ക് വേ​ണ്ടി സ്മൃ​തി മ​ന്ദാ​ന​യും പ്ര​തി​ക റാ​വ​ലും സെ​ഞ്ചു​റി​യും ജെ​മീ​മ റോ​ഡ്രി​ഗ​സ് അ​ർ​ധ സെ​ഞ്ചു​റി​യും നേ​ടി. പ്ര​തി​ക 122 റ​ൺ​സും സ്മൃ​തി 109 റ​ൺ​സു​മാ​ണ് എ​ടു​ത്ത​ത്. 76 റ​ൺ​സെ​ടു​ത്ത ജ​മീ​മ റോ​ഡ്രി​ഗ​സ് പു​റ​ത്താ​കാ​തെ നി​ന്നു.

ഏ​ക​ദി​ന ക​രി​യ​റി​ലെ 14-ാം സെ​ഞ്ചു​റി​യാ​ണ് സ്മൃ​തി മ​ന്ദാ​ന ഇ​ന്ന് പൂ​ർ​ത്തി‍​യാ​ക്കി​യ​ത്. ഇ​തോ​ടെ ഏ​ക​ദി​ന​ത്തി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ സെ​ഞ്ചു​റി നേ​ടി​യ വ​നി​താ താ​ര​ങ്ങ​ളി​ല്‍ ര​ണ്ടാ​മ​തെ​ത്താ​നും മ​ന്ദാ​ന​യ്ക്ക് സാ​ധി​ച്ചു. 15 സെ​ഞ്ചു​റി​ക​ളു​ള്ള ഓ​സ്‌​ട്രേ​ലി​യ​യു​ടെ മെ​ഗ് ലാ​ന്നിം​ഗാ​ണ് ഒ​ന്നാം സ്ഥാ​ന​ത്ത്.

ന്യൂ​സി​ല​ൻ​ഡി​ന് വേ​ണ്ടി റോ​സ്മേ​രി മ​യെ​റും അ​മേ​ലി​യ കെ​റും സൂ​സി ബെ​യ്റ്റ്സും ഓ​രോ വി​ക്ക​റ്റ് വീ​തം എ​ടു​ത്തു. ഇ​ന്ത്യ​ൻ ഇ​ന്നിം​ഗ്സി​ന് ശേ​ഷം വീ​ണ്ടും മ​ഴ​യെ​ത്തി. അ​തോ​ടെ ന്യൂ​സി​ല​ൻ​ഡി​ന്‍റെ വി​ജ​യ​ല​ക്ഷ്യം 44 ഓ​വ​റി​ൽ 325 റ​ൺ​സ് ആ​യി നി​ശ്ച​യി​ച്ചു.

എ​ന്നാ​ൽ ന്യൂ​സി​ല​ൻ​ഡി​ന്‍റെ ഇ​ന്നിം​ഗ്സ് 271 റ​ൺ​സി​ൽ അ​വ​സാ​നി​ച്ചു. എ​ട്ട് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ലാ​ണ് ന്യൂ​സി​ല​ൻ​ഡ് 271 റ​ൺ​സെ​ടു​ത്ത​ത്. ന്യൂ​സി​ല​ൻ​ഡി​ന് വേ​ണ്ടി 81 റ​ൺ​സെ​ടു​ത്ത ബ്രൂ​ക്ക് ഹാ​ലി​ഡേ​യും 65 റ​ൺ​സെ​ടു​ത്ത ഇ​സ​ബെ​ല്ല ഗെ​യ്സും 45 റ​ൺ​സെ​ടു​ത്ത അ​മേ​ലി​യ കെ​റും പൊ​രു​തി​യെ​ങ്കി​ലും ടീ​മി​നെ വി​ജ​യി​പ്പി​ക്കാ​നാ​യി​ല്ല.

ഇ​ന്ത്യ​യ്ക്ക് വേ​ണ്ടി രേ​ണു​ക സിം​ഗ് താ​ക്കൂ​റും ക്രാ​ന്ത് ഗൗ​ഡും ര​ണ്ട് വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി. സ്നേ​ഹ് റാ​ണ​യും ശ്രീ ​ച​ര​ണി​യും ദീ​പ്തി ശ​ർ​മ​യും പ്ര​തി​കാ റാ​വ​ലും ഓ​രോ വി​ക്ക​റ്റ് വീ​ത​വും എ​ടു​ത്തു.

 

Sports

സ്മൃ​തി​ക്കും പ്ര​തി​ക​യ്ക്കും സെ​ഞ്ചു​റി, വെ​ടി​ക്കെ​ട്ട് ബാ​റ്റിം​ഗു​മാ​യി ജെ​മീ​മ; ഇ​ന്ത്യ​ൻ വ​നി​ത​ക​ൾ​ക്ക് കൂ​റ്റ​ൻ സ്കോ​ർ‌

മും​ബൈ: ഐ​സി​സി വ​നി​താ ഏ​ക​ദി​ന ലോ​ക​ക​പ്പി​ൽ ന്യൂ​സി​ല​ൻ‌​ഡി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​യ്ക്ക് കൂ​റ്റ​ൻ സ്കോ​ർ. മ​ഴ​യെ തു​ട​ർ​ന്ന് 49 ഓ​വ​ർ വീ​ത​മാ​ക്കി ചു​രു​ക്കി​യ മ​ത്സ​ര​ത്തി​ൽ മൂ​ന്ന് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 340 റ​ൺ​സാ​ണ് എ​ടു​ത്ത​ത

ഇ​ന്ത്യ​യ്ക്ക് വേ​ണ്ടി സ്മൃ​തി മ​ന്ദാ​ന​യും പ്ര​തി​ക റാ​വ​ലും സെ​ഞ്ചു​റി​യും ജെ​മീ​മ റോ​ഡ്രി​ഗ​സ് അ​ർ​ധ സെ​ഞ്ചു​റി​യും നേ​ടി. പ്ര​തി​ക 122 ര​ൺ​സും സ്മൃ​തി 109 റ​ൺ​സു​മാ​ണ് എ​ടു​ത്ത​ത്. 76 റ​ൺ​സെ​ടു​ത്ത ജ​മീ​മ റോ​ഡ്രി​ഗ​സ് പു​റ​ത്താ​കാ​തെ നി​ന്നു.

ഏ​ക​ദി​ന ക​രി​യ​റി​ലെ 14-ാം സെ​ഞ്ചു​റി​യാ​ണ് സ്മൃ​തി മ​ന്ദാ​ന ഇ​ന്ന് പൂ​ർ​ത്തി‍​യാ​ക്കി​യ​ത്. ഇ​തോ​ടെ ഏ​ക​ദി​ന​ത്തി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ സെ​ഞ്ചു​റി നേ​ടി​യ വ​നി​താ താ​ര​ങ്ങ​ളി​ല്‍ ര​ണ്ടാ​മ​തെ​ത്താ​നും മ​ന്ദാ​ന​യ്ക്ക് സാ​ധി​ച്ചു. 15 സെ​ഞ്ചു​റി​ക​ളു​ള്ള ഓ​സ്‌​ട്രേ​ലി​യ​യു​ടെ മെ​ഗ് ലാ​ന്നിം​ഗാ​ണ് ഒ​ന്നാം സ്ഥാ​ന​ത്ത്.

ഒ​രു ക​ല​ണ്ട​ര്‍ വ​ര്‍​ഷ​ത്തി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ സെ​ഞ്ചു​റി നേ​ടു​ന്ന വ​നി​താ താ​ര​ങ്ങ​ളി​ല്‍ ഒ​രാ​ളാ​വാ​നും മ​ന്ദാ​ന​യ്ക്ക് സാ​ധി​ച്ചു. ഇ​ക്കാ​ര്യ​ത്തി​ല്‍ ദ​ക്ഷി​ണാ​ഫ്രി​ക്ക​ന്‍ താ​രം ട​സ്മി​ന്‍ ബ്രി​റ്റ്‌​സി​നൊ​പ്പ​മാ​ണ് മ​ന്ദാ​ന. ഇ​രു​വ​രും ഈ ​വ​ര്‍​ഷം നേ​ടി​യ​ത് അ​ഞ്ച് സെ​ഞ്ചു​റി​ക​ള്‍ വീ​തം.

ന്യ​ബ​സി​ല​ൻ​ഡി​ന് വേ​ണ്ടി റോ​സ്മേ​രി മ​യെ​റും അ​മേ​ലി​യ കെ​റും സൂ​സി ബെ​യ്റ്റ്സും ഓ​രോ വി​ക്ക​റ്റ് വീ​തം എ​ടു​ത്തു.

 

 

 

Sports

ക​ന​ത്ത മ​ഴ: വ​നി​താ ലോ​ക​ക​പ്പി​ലെ ഇ​ന്ത്യ-​ന്യൂ​സി​ല​ൻ​ഡ് മ​ത്സ​രം നി​ർ​ത്തി​വ​ച്ചു

മും​ബൈ: ഐ​സി​സി വ​നി​താ ലോ​ക​ക​പ്പി​ലെ ഇ​ന്ത്യ-​ന്യൂ​സി​ല​ൻ​ഡ് മ​ത്സ​രം നി​ർ​ത്തി​വ​ച്ചു. ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്നാ​ണ് മ​ത്സ​രം നി​ർ​ത്തി​വ​ച്ചത്.

ന​വീ മും​ബൈ​യി​ലെ ഡി​വൈ പാ​ട്ടീ​ൽ സ്റ്റേ​ഡി​യ​ത്തി​മാ​ണ് വേ​ദി. ടോ​സ് ന​ഷ്ട​പ്പെ​ട്ട് ബാ​റ്റിം​ഗി​നെ​ത്തി​യ ഇ​ന്ത്യ​യു​ടെ ഇ​ന്നിം​ഗ്സി​നി​ടെ​യാ​ണ് മ​ഴ എ​ത്തി​യ​ത്. 48 ഓ​വ​റി​ൽ ര​ണ്ട് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 329 റ​ൺ​സെ​ടു​ത്തി​ട്ടു​ണ്ട് ഇ​ന്ത്യ.

ഇ​ന്ത്യ​യ്ക്ക് വേ​ണ്ടി സ്മൃ​തി മ​ന്ദാ​ന​യും പ്ര​തി​കാ റാ​വ​ലും സെ​ഞ്ചു​റി​യും ജെ​മീ​മ റോ​ഡ്രീ​ഗ​സ് അ​ർ​ധ സെ​ഞ്ചു​റി​യും നേ​ടി. 122 റ​ൺ​സെ​ടു​ത്ത പ്ര​തി​ക​യും 109 റ​ൺ​സെ​ടു​ത്ത സ്മൃ​തി മ​ന്ദാ​ന​യും പു​റ​ത്താ​യി. 69 റ​ൺ​സു​മാ​യി ജെ​മീ​മ​യും 10 റ​ൺ​സു​മാ​യി ക്യാ​പ്റ്റ​ൻ‌ ഹ​ർ​മ​ൻ​പ്രീ​ത കൗ​റു​മാ​ണ് ക്രീ​സി​ലു​ള്ള​ത്.

ഏ​ക​ദി​ന ക​രി​യ​റി​ലെ 14-ാം സെ​ഞ്ചു​റി​യാ​ണ് സ്മൃ​തി മ​ന്ദാ​ന ഇ​ന്ന് പൂ​ർ​ത്തി‍​യാ​ക്കി​യ​ത്. ഇ​തോ​ടെ ഏ​ക​ദി​ന​ത്തി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ സെ​ഞ്ചു​റി നേ​ടി​യ വ​നി​താ താ​ര​ങ്ങ​ളി​ല്‍ ര​ണ്ടാ​മ​തെ​ത്താ​നും മ​ന്ദാ​ന​യ്ക്ക് സാ​ധി​ച്ചു. . 15 സെ​ഞ്ചു​റി​ക​ളു​ള്ള ഓ​സ്‌​ട്രേ​ലി​യ​യു​ടെ മെ​ഗ് ലാ​ന്നിം​ഗാ​ണ് ഒ​ന്നാം സ്ഥാ​ന​ത്ത്.

ഒ​രു ക​ല​ണ്ട​ര്‍ വ​ര്‍​ഷ​ത്തി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ സെ​ഞ്ചു​റി നേ​ടു​ന്ന വ​നി​താ താ​ര​ങ്ങ​ളി​ല്‍ ഒ​രാ​ളാ​വാ​നും മ​ന്ദാ​ന​യ്ക്ക് സാ​ധി​ച്ചു. ഇ​ക്കാ​ര്യ​ത്തി​ല്‍ ദ​ക്ഷി​ണാ​ഫ്രി​ക്ക​ന്‍ താ​രം ട​സ്മി​ന്‍ ബ്രി​റ്റ്‌​സി​നൊ​പ്പ​മാ​ണ് മ​ന്ദാ​ന. ഇ​രു​വ​രും ഈ ​വ​ര്‍​ഷം നേ​ടി​യ​ത് അ​ഞ്ച് സെ​ഞ്ചു​റി​ക​ള്‍ വീ​തം.

 

Latest News

Corehub Up